പൂങ്കോഴീ പൂങ്കോഴീ
കൂവുന്നതെന്തിനു പൂങ്കോഴീ
രാവുകള്‍ പോകും നേരത്ത്
പക്ഷികള്‍ പാടും നേരത്ത്
തിത്തിത്തൈ നൃത്തം ചെയ്യുന്നോ?
Generated from archived content: nurse1_aug8_12.html Author: lakshmidevi
പൂങ്കോഴീ പൂങ്കോഴീ
കൂവുന്നതെന്തിനു പൂങ്കോഴീ
രാവുകള്‍ പോകും നേരത്ത്
പക്ഷികള്‍ പാടും നേരത്ത്
തിത്തിത്തൈ നൃത്തം ചെയ്യുന്നോ?
Generated from archived content: nurse1_aug8_12.html Author: lakshmidevi