എന്റെ ചിത്രം വര

വാലു വരച്ചു മേലോട്ട്‌

നാവ വരച്ചു താഴോട്ട്‌

മൂക്കൊരിത്തിരി, കുറ്റിച്ചെവിയും

നായുടെ ചിത്രം നന്നായി

മനസ്സിലിങ്ങനെ വരച്ച ചിത്രം

സ്ലേറ്റിലേയ്‌ക്ക്‌ പകർന്നപ്പോൾ

ആയതു നായോ നരിയോ കരിയോ

പാമ്പോ ചേമ്പോ ചുണ്ണാമ്പോ!

Generated from archived content: kutti_nadan_feb24_07.html Author: kunjunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English