ചിത്രപതംഗമേയെത്രചിത്രം
പത്രം നിവർത്തി നീ പാറിടുമ്പോൾ
വർണ്ണവസന്തം വിതറിയെങ്ങും
മണ്ണിൽ മധുരം നിറച്ചിടുമ്പോൾ
കണ്ണിമയ്‌ക്കാതങ്ങു നോക്കിനിൽക്കാൻ
കൈവന്ന ഭാഗ്യമേ, കൈതൊഴുന്നേൻ!
Generated from archived content: nurse4_feb17_09.html Author: kr_baby
ചിത്രപതംഗമേയെത്രചിത്രം
പത്രം നിവർത്തി നീ പാറിടുമ്പോൾ
വർണ്ണവസന്തം വിതറിയെങ്ങും
മണ്ണിൽ മധുരം നിറച്ചിടുമ്പോൾ
കണ്ണിമയ്‌ക്കാതങ്ങു നോക്കിനിൽക്കാൻ
കൈവന്ന ഭാഗ്യമേ, കൈതൊഴുന്നേൻ!
Generated from archived content: nurse4_feb17_09.html Author: kr_baby
Click this button or press Ctrl+G to toggle between Malayalam and English