മണ്ണും വിണ്ണും

മണ്ണും വിണ്ണും പുണരുമ്പോൾ

ഇടിയും മഴയും പൊടിപൂരം

മലരും കതിരും വിരിയുന്നു

ജീവിതമെങ്ങും പടരുന്നു

മണ്ണിൻ മാറിൽ പടരുന്നു

മനമതിൽ സ്വപ്നം വിരിയുന്നു!

Generated from archived content: nurse3_feb17_09.html Author: kr_baby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here