ദേശത്തിന്റെ മൃഗമേത്?
കാട്ടിലെ വീരൻ കടുവ.
ദേശത്തിന്റെ കിളിയേത്?
സുന്ദരിയായൊരു മയിലാണ്.
ദേശത്തിന്റെ പൂവേത്?
അഴകോലുന്നൊരു താമര.
ദേശത്തിന്റെ പാട്ടെന്നാൽ
ജനഗണമനയാണല്ലോ.
Generated from archived content: nursery_sep24.html Author: jamini_kumarapuram