താരാട്ടു പാടുന്നതാരാണ്?
താരാട്ടു പാടുന്നതമ്മ.
പുത്തനുടുപ്പു തരുന്നതാര്?
അച്‌ഛനാണല്ലോ എന്നച്‌ഛൻ.
തുമ്പിയെക്കാട്ടുന്നതാരാണ്?
ചേലുളെളാരെന്നുടെ ചേച്ചി.
കൂടെക്കളിക്കുന്നതാരാണ്?
ചേട്ടനാണെന്നുമെൻ കൂട്ട്.
എല്ലാപേരും ഒന്നിച്ചെന്നാൽ
വീടിനു നല്ലൊരൈശ്വര്യം.
Generated from archived content: nursery1_dec10.html Author: jamini_kumarapuram
Click this button or press Ctrl+G to toggle between Malayalam and English