കൊതുകിന്റെ പാട്ട്‌

മന്തു പരത്തുകയെന്നുടെ ജോലി

ഞാനാണല്ലോ ക്യൂലക്‌സ്‌

മലമ്പനി തരുന്നോരെന്നുടെ പേരോ

‘അനോഫിലിസാ’ണല്ലോ.

സിറിഞ്ചും സൂചിയുമില്ലാതെ

ഞങ്ങൾ നല്‌കുന്നിഞ്ചക്‌ഷൻ

പകരം പാനം ചെയ്യാനായി

നിങ്ങൾ തരുന്നു ചെഞ്ചോര.

Generated from archived content: nursery-sept7.html Author: jamini_kumarapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here