കടങ്കഥകൾ

1. ഒരമ്മ നേരം വെളുത്താൽ വീടിനുചുറ്റും ചുറ്റി നടക്കും. പിന്നെ ചെന്നൊരു മുക്കിലിരിക്കും

– ചൂല്‌

2. എടുത്ത വെളളം തിരിച്ചുവയ്‌ക്കാൻ കഴിയില്ല

– കറന്ന പാൽ

3. ഓടും കാലില്ല

കരയും കണ്ണില്ല

അലറും വായില്ല

ചിരിയ്‌ക്കും ചുണ്ടില്ല

– മേഘം

4. ഇല കത്തിപോലെ.

കായ്‌ പന്തുപോലെ

– മാവ്‌

5. ഇപ്പോൾ പണിത പുത്തൻവീടിന്‌ ആയിരം കിളിവാതിൽ

– തേനീച്ചക്കൂട്‌

Generated from archived content: kadam_apr30.html Author: jamini_kumarapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. നല്ല ചോദ്യങ്ങൾ 😇😇😇😇😇😇😇😇😇😇😇❤❤❤❤🥰🥰🥰🥰😇😇😇😇😎😎😎😎😎💋💋💋💋😃😃😃😃🙋‍♂️🙋‍♂️🙋‍♂️😆😆😆😜😜😍😍

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here