തത്തമ്മ

പച്ചയുടുപ്പും പവിഴക്കൊക്കും

കാട്ടിനടക്കും തത്തമ്മേ,

തത്തി നടക്കും തത്തമ്മേ,

തനിയെ നടക്കും തത്തമ്മേ,

പൂച്ച വരുന്നൂ ചെഞ്ചെമ്മെ

കൂട്ടിലൊളിച്ചോ തത്തമ്മേ.

Generated from archived content: nursery_may17.html Author: dheerapalan_chalipattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here