പൂച്ചയ്‌ക്കാര് മണികെട്ടും,
നീയോ ഞാനോ മുൻനിരയിൽ?
പലമട്ടങ്ങനെ തർക്കം മൂത്തി-
ട്ടെലികൾ തമ്മിൽ മത്സരമായ്.
വിരുതൻ പൂച്ച പതുങ്ങിച്ചെന്നു
തർക്കം തീർത്തു, കഥതീർത്തു.
Generated from archived content: kuttinadan_may31.html Author: dheerapalan_chalipattu