കളളൻ ബാലു

കൂരിരുട്ടിലാരോ

മാറിയെന്നു തോന്നി

കൂട്ടിൽ നിന്നിറങ്ങി

ടോമിയൊച്ച കൂട്ടി.

ബാലു എന്ന കളളൻ

മാല തട്ടിയോടി

കാത്തുനിന്ന ടോമി

തോളിൽ ചാടിക്കേറി.

Generated from archived content: kuttinadan_june14.html Author: dheerapalan_chalipattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here