അക്ഷരത്തിൽ
അക്ഷയപ്പും
കൂട്ടിനുള്ളിലിരുന്നു ഞാൻ
ഇരുളിലൊരു പൊൻ-
മുട്ടപൊട്ടിയ
തത്തയായ് പൂന്തത്തയായ്
തേൻകനികൾ
തിന്നുതിന്നു
പാറിടുന്ന പറവ ഞാൻ
പാടിടുന്ന
പാട്ടിലൊക്കെ
പൂമധുരം നൽകയായ്!
Generated from archived content: nurse5_feb17_09.html Author: aanandan_cherayi
Click this button or press Ctrl+G to toggle between Malayalam and English