ചൊക ചൊകപ്പുള്ളൊരു പഴമാണ്
ചെടിയിൽക്കാണാപ്പഴമാണ്
കുരുവില്ലാത്തൊരു പഴമാണ്
നീരില്ലാത്തൊരു പഴമാണ്
തൊണ്ടില്ലാത്തൊരു പഴമാണ്
തൊട്ടാൽ നാവിൽ ക്കൈയാണ്!
Generated from archived content: nurse2_feb28_09.html Author: aanandan_cherayi