ചക്കപ്പഴം

ചക്കയ്‌ക്കുള്ളിലെന്തുണ്ട്‌?

ചക്കക്കുള്ളിൽ ചുളയുണ്ട്‌

ചക്കര മധുരച്ചുളയുണ്ട്‌

ചക്കച്ചുളയിലെന്തുണ്ട്‌?

ചക്കച്ചുളയിൽ കുരുവുണ്ട്‌

ചക്ക തന്നുടെ കുരുവുണ്ട്‌

ചക്കക്കുരുവിലെന്തുണ്ട്‌?

ചക്കക്കുരുവിൽ പ്ലാവുണ്ട്‌

ചക്ക തരുന്നൊരു പ്ലാവുണ്ട്‌!.

Generated from archived content: nurse2_april30_09.html Author: aanandan_cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English