ചില്ലക്കൊമ്പേൽ കുടമണി തൂക്കിയ
ചെല്ലക്കിളിയേ പൊൻകിളിയേ!
പറന്നിടാനും പാടാനും നീ
മറന്നു പോയോ പൈങ്കിളിയേ?
തലയിൽ കുന്നുമായിട്ടാണോ
പിറന്നു വീണത് തേൻകിളിയേ?
ചുമടും താങ്ങി നിന്നിട്ടാണോ
കൂനിപ്പോയത് നീ കിളിയേ?
Generated from archived content: nurse1_may30_09.html Author: aanandan_cherayi
Click this button or press Ctrl+G to toggle between Malayalam and English