പൂക്കാത്ത വള്ളി

പൂക്കാത്ത വള്ളി കായ്‌ക്കാത്തവള്ളി

കീഴോട്ടു വളരുന്ന വള്ളി!

പിണയുന്ന വള്ളി അഴിയുന്ന വള്ളി

കരിനൂലിഴയുള്ള വള്ളി!

പൂചൂടും വള്ളി നീരാടും വള്ളി

നീരാടും നേരമൊറ്റവള്ളി!

Generated from archived content: nurse1_feb28_09.html Author: aanandan_cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here