രണ്ട്
ജീവിതങ്ങള്‍ക്കിടയില്‍
ഒരു ജലാശയമുണ്ട്
ദാഹം തീരുവോളം കുടിക്കുവാനും
കുളിക്കുവാനും നീന്തിത്തുടിക്കുവാനും
കൊള്ളാവുന്നത്
പുഴക്കു നടവിലൂടെ
ചിലര്‍ പാലമിടും സൂക്ഷിക്കണം
പുഴയിലൂടെ
ചിലര്‍ തോണിയിറക്കും
വീഴാതെ നോക്കണം….
രണ്ട്
ജീവിതങ്ങള്‍ക്കിടയില്‍
ഒരു ജലാശയമുണ്ട്
ദാഹം തീരുവോളം കുടിക്കുവാനും
കുളിക്കുവാനും നീന്തിത്തുടിക്കുവാനും
കൊള്ളാവുന്നത്
പുഴക്കു നടവിലൂടെ
ചിലര്‍ പാലമിടും സൂക്ഷിക്കണം
പുഴയിലൂടെ
ചിലര്‍ തോണിയിറക്കും
വീഴാതെ നോക്കണം….