മലയാളത്തിലെ ആദ്യ ഓൺലൈൻ സാഹിത്യ മാസികയായ പുഴ.കോം ഈ മാസം 14-ന് കൊച്ചിയിൽ സാഹിത്യ സംഗമം ഒരുക്കുന്നു. ഒത്തുകൂടലിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും , കവിയരങ്ങും സംഘടിപ്പിക്കുന്നു. ബോൾഗാട്ടി പാലസിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുഴയുടെ ഭാഗമായ എല്ലാവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും.