പുസ്തക പ്രകാശനവും കവിയരങ്ങും

 

22281776_1532948570103123_5397080408216914455_nമനോജ് ചെങ്ങന്നൂരിന്റെ ‘വെയിൽ ചിറകുള്ള തുമ്പികൾ’ എന്ന കവിത സമാഹാരം കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ വെച്ചു ഒക്ടോബർ 8 രാവിലെ 10 മണിക്ക് പ്രകാശിപ്പിക്കും.മലയാള കവിതയിലെ ശ്രദ്ധേയരായ കവികൾ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.പായൽ ബുക്‌സാണ് പ്രസാധകർ.പുസ്തകപ്രകാശനത്തോടനുബന്ധിച്ച് കവിയരങ്ങും നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here