ഓർമകളുടെയും,യത്രകളുടെയും അനുഭവങ്ങളുടെയുംപുസ്തകമാണിത്. മല യാളത്തിലെ കുഞ്ഞു കഥകളുടെ കുലപതിയായ പി.കെ. പാറക്കടവിന്റെ ഈ പുസ്തകം പ്രമേയപരമായി വ്യക്തിപരമാകുമ്പോഴും ഇതിൽ സമകാലിക സമൂഹത്തിലെ പ്രശ്നങ്ങളും ചർചക്ക് വിധേയമാകുന്നുണ്ട്.
ടി.പത്മനാഭൻ,ഒ.വി.വിജയൻ,യു. എ. ഖാദർ, പുനത്തിൽ ,മാർകെസ് എന്നിവരെ കുറിച്ചുളള ഹൃദ്യമായ കുറിപ്പുകൾ അടങ്ങുന്ന കൃതി.
പ്രസാധകർ പെൻഡുലം ബുക്ക്സ്
വില 120 രൂപ