പാമ്പാക്കുട പബ്‌ളിക് ലൈബ്രറിയെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്കിലെ റഫറന്‍സ് ലൈബ്രറിയായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്ത് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി. ഉലഹന്നന്‍ അധ്യക്ഷനായി. റഫറന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോസ് കരിമ്പനയും എല്‍.സി.ഡി. െപ്രാജക്ടറിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവനും നിര്‍വഹിച്ചു.
Home പുഴ മാഗസിന്