പി.ടി. തങ്കപ്പന്‍ മാസ്റ്റര്‍ സാഹിത്യപുരസ്‌കാരം ഇ.പി. രാജഗോപാലന്

പി.ടി. തങ്കപ്പന്‍ മാസ്റ്റര്‍ സാഹിത്യപുരസ്‌കാരത്തിന് നിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലന്‍ അര്‍ഹനായി. ആലക്കോട് സര്‍ഗവേദി രക്ഷാധികാരിയായിരുന്ന പി.ടി. തങ്കപ്പന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അംഗീകാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here