നൂറ്റിമൂന്നാമത് പതിപ്പ് പ്രസിദ്ധീകരിക്കുന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്‍റെ രചയിതാവ് പെരുമ്പടവം ശ്രീധരന് സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ സ്വീകരണം നൽകി. സ്കൂൾ ഉപദേശസമിതിയംഗം കൂടിയായ അദ്ദേഹത്തെ പ്രിൻസിപ്പൽ റവ. ഡോ. ജോണ്‍ എർണ്യാകുളത്തിൽ ആദരിച്ചു.
Click this button or press Ctrl+G to toggle between Malayalam and English