കഥാപ്രസംഗ മഹോത്സവം

 

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ 22, 23, 24 തീയതികളിൽ കൂത്താട്ടുകുളം നഗരസഭാ ഹാളിൽ കഥാപ്രസംഗ മഹോത്സവം നടക്കും.

കത്താട്ടുകുളം പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും നഗരസഭയുടെയും സഹകരണത്തോടെയാണ് കഥാപ്രസംഗ മഹോത്സവം നടക്കുന്നത്.

22-ന് വൈകീട്ട് അഞ്ചിന് അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട്ട് മഹോത്സവം ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here