പ്രൊഫ. എം.കെ സാനുവിനു ഡി-ലിറ്റ്

 

പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്കറിയ സക്കറിയക്കും ഡി-ലിറ്റ് നൽകി ആദരിക്കുമെന്ന് എം ജി സർവകലാശാല . മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് എം.കെ സാനുവിന് ഡി-ലിറ്റ് നൽകാനുള്ള തീരുമാനം. സിൻഡിക്കേറ്റ് ശുപാർശ അനുസരിച്ചാണ് ഡി-ലിറ്റ് ബഹുമതി നൽകുന്നതെന്ന് എം ജി സർവകലാശാല വി സി ഡോ സാബു തോമസ് അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here