പ്രിയ നോവലെറ്റുകൾ: അക്ബർ കക്കട്ടിൽ

ente-priya-novelettukal-akbar-kakkattil-228x228

കാരൂരിനു ശേഷം മലയാള കഥയിൽ സ്കൂൾ ജീവിതങ്ങൾ ഇത്ര അധികം ചിത്രീകരിച്ച ഒരെഴുത്തുകാരൻ അക്ബർ കക്കട്ടിലാണ്. എന്നാൽ അത് മാത്രമായിരുന്നില്ല കക്കട്ടിൽ. ആറാം കാലം പോലെയുള്ള ഏറെ ശ്രദ്ധിക്കപ്പെട്ട കഥകളും അദ്ദേഹം എഴുതി

നോവലെറ്റുകളോട് ഒരു പ്രത്യേക പ്രിയം ഈ എഴുത്തുകാരനുണ്ടയിരുന്നു എന്ന് തോന്നും വായനക്കാരന് .കക്കട്ടിലിന്റെ ഏറെ പ്രശസ്തമായ 5 നോവലെറ്റുകൾ അടങ്ങിയതാണ് ഈ പുസ്തകം
വിത്തുകാള ,ഒരു കൃഷ്ണൻ കുട്ടിയുടെ പ്രസക്തി ,ജിയാദ് ഗോൾഡ് പൂവിടുമ്പോൾ ,സുനന്ദക്ക് പേടിയാണ് ,കീർത്തന എന്നിവയാണ് ആ നോവലെറ്റുകൾ

പേജ് 122
വില 100 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here