ആതിര ഷില്‍ജിത്തിന്റെ പ്രതിബിംബ ചിത്ര പ്രദര്‍ശനത്തിന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി . ഉച്ചയ്ക്കുശേഷം രണ്ടിന് കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും.ചിത്രകാരന്മാരായ പോള്‍ കല്ലാനോട്, ജോണ്‍സ് മാത്യൂ, തുടങ്ങിയവര്‍ പങ്കെടുക്കും. 26 മുതല്‍ 30വരെ രാവിലെ 11മുതല്‍ രാത്രി ഏഴുവരെയാണ് പ്രദര്‍ശനം. ചിത്രപ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന തുകയില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും.