പ്രരോദനം ശതാബ്ദി പ്രഭാഷണം ചുള്ളിക്കാട് നടത്തും

 

‘പ്രരോദനം ‘ കവിതയുടെ ശതാബ്ദി പ്രഭാഷണം വരുന്ന തിങ്കളാഴ്ച നടത്തും.ബാലചന്ദ്രൻ ചുള്ളിക്കാട് ആണ് പ്രരോദനം ശതാബ്ദി പ്രഭാഷണം നടത്തുന്നത്.
ജനുവരി 13 തിങ്കൾ വൈകീട്ട് 5 മണി
സാഹിത്യ അക്കാദമി തൃശ്ശൂർ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English