പ്രണയത്തിന്റെ ശിക്ഷ

ജന്മാന്തരങ്ങളുടെ
കോടതി വരാന്തയിൽ
അയാളുടെ പ്രണയം,
ദയാവധത്തിന്
വിധി കാത്തുനിന്നു.
ഒടുവിൽ അവൾക്കനുകൂലമായ-

വിധിവാചകത്തിന്റെ പകർപ്പു കിട്ടി; പ്രണയത്തിന്-പ്രത്യേക ശിക്ഷയില്ല

പ്രണയത്തിന്,

പ്രണയം തന്നെ ശിക്ഷ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English