പ്രണയ നൊമ്പരങ്ങൾ

fb_img_1509266993065

എത്ര പറഞ്ഞാലും മടുക്കാത്തതാണ് പ്രണയത്തിന്റെ വീഞ്ഞ്.നൂറ്റാണ്ടുകളായി പറഞ്ഞിട്ടും തീരാതെ ഇന്നും നാം പ്രണയത്തെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു.

അന്തരികവും , അന്തർലീനവുമായ അമര പ്രണയത്തിന്റെ വാഴ്ത്തു പാട്ടുകളാകുന്ന വരികൾ.

ഒരു ദശാബ്ദത്തിലേറെയായി മലയാളത്തിനെ കഥയിലൂടെയും, നോവലിലൂടെയും ധാന്യമാക്കിയ കെ.പി.സുധീരയുടെ കവിതകൾ.

പ്രസാധകർ സൈകതം.

വിഭാഗം കവിത

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here