പറയാതിരുന്നതൊക്കെയും
ഇന്ന് പറഞ്ഞു തീര്‍ത്തുഞാന്‍..
കാലങ്ങലേറെ കഴിഞ്ഞു പോയെങ്കിലും,
പ്രണയത്തിനു ഇന്നും അതെനിറം,
അവളുടെ മിഴികള്‍ നനഞ്ഞുപോയി,
കടലിലേക്ക് ചാഞ്ഞിറങ്ങിയ പാറക്കെട്ടുകളില്‍…
ഞങ്ങളിരുവരും…
കാലങ്ങളെത്രയോ കഴിഞ്ഞുപോയെങ്കിലും,
ഇന്നും തിരകള്‍ ഇളകി ഉയരുന്നു,
പ്രണയത്തിനിന്നും ഒരേ പ്രായം.
Home Uncategorized