ബി. പി. എല്‍ ആയിക്കിട്ടിയ
റേഷന്‍ കാര്‍ഡ്
നന്ദി അറിയിക്കാന്‍
ദാരിദ്ര്യരേഖയെ –
അന്വേഷിക്കുന്നതിനിടയില്‍
കാറപകടത്തില്‍
കൊല്ലപ്പെട്ടു
എ. പി. എല്‍. ലി ലേക്ക്-
സ്ഥാനക്കയറ്റം കിട്ടിയ
കാര്‍ഡ്
പട്ടിണികിടന്ന്
മരിച്ചു
ബി. പി. എല്‍ ആയിക്കിട്ടിയ
റേഷന്‍ കാര്‍ഡ്
നന്ദി അറിയിക്കാന്‍
ദാരിദ്ര്യരേഖയെ –
അന്വേഷിക്കുന്നതിനിടയില്‍
കാറപകടത്തില്‍
കൊല്ലപ്പെട്ടു
എ. പി. എല്‍. ലി ലേക്ക്-
സ്ഥാനക്കയറ്റം കിട്ടിയ
കാര്‍ഡ്
പട്ടിണികിടന്ന്
മരിച്ചു