പോസ്റ്റർ കീറുന്നവരുടെ ശ്രദ്ധക്ക്

22490109_147648905845328_2036873939987818505_n

സങ്കീർണ്ണമായ ലോകത്തിന്റെയും ,ജീവിതാനുഭവങ്ങളുടെയും അകം ലോകത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുന്ന കവിതകൾ.ഈ കവിതകൾ നമുക്ക് സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും ,വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു. ഈ ശ്രമത്തിനിടയിൽ കാവ്യ ശില്പവും ,കാവ്യബിംബങ്ങളും ശിഥിലമായി തീരുന്ന കാഴ്ചകളും ചില കവിതകളിൽ കാണാം.എങ്കിലും അവയെല്ലാം പറയാൻ ശ്രമിക്കുന്നത് ഒരു ശരാശരി മലയാളിയുടെ ദൈനദിന ജീവിതത്തിന്റെ വേദനകളും അനുഭവരാശികളുമാണ്.രചനയിൽ കാണുന്ന ഒരു ഗ്രാമീണന്റെ സഹജമായ ആർജജവവും ,ഗ്രാമീണ പ്രകൃതിയുടെ തനത് ലോകവും ഈ കവിതകളെ വ്യത്യസ്തമാക്കുന്നു

പ്രസാധകർ സൈകതം ബുക്ക്സ്
വില 45 രൂപ

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here