പൂരം പുസ്തകോത്സവം

സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിനു തുടക്കം. പൂരം പുസ്തകോത്സവം ഏപ്രിൽ 28 മുതൽ മേയ് 7 വരെ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ നടക്കും. സാഹിത്യ അക്കാദമിയുൾപ്പെടെയുള്ള സാംസ്കാരികസ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വിലക്കിഴിവിൽ വാങ്ങാനുള്ള അവസരം ഇതിലൂടെ ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം സാംസ്കാരികപരിപാടികളും ഉണ്ടാവും. അരങ്ങേറും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here