പൂന്താനം- ജ്ഞാനപ്പാന പുരസ്‌കാരം സുമംഗലക്ക് സമ്മാനിച്ചു

 

 

പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അര്‍ഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മാര്‍ച്ച് 10-ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. ഡോ.എം.ലീലാവതി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here