പൂജപ്പുര സെൻട്രൽ ജയിലിൽ ലൈബ്രറി വിപുലീകരണം

poojappura-jail_keralaprisons-gov_-in_

പൂജപ്പുര സെൻട്രൽ ജയിലിൽ തേജസ്, ഹാൻസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ജയിൽ ലൈബ്രറി വിപുലീകരണം നടന്നു. ജയിൽ മേധാവികളുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വിപുലീകരണം, അന്തേവാസികൾക്ക് അറിവും,വിനോദവും പകരാൻ ഏറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ടെക്‌നോപാർക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാൻസ്, തേജസ് എന്നീ സന്നദ്ധസംഘടനകൾ ഇതിനോടകം 12,386 പുസ്തകങ്ങൾ സമാഹരിച്ചു കഴിഞ്ഞു.50,000 പുസ്തകങ്ങൾ സമാഹരിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന ഇതിനോടകം 10,882 പുസ്തകങ്ങൾ നിരവധി വിദ്യാലയങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here