കവിതാ ശില്പശാല

 

നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന കവിതാ ശില്പശാല തിരുവല്ല ഡയറ്റ് ഹാളിൽ തുടങ്ങി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാല കേരള സാഹിത്യ അക്കാഡമി മുൻസെക്രട്ടറി ഡോ.കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു അദ്ധ്യഷനായി. സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ജില്ലാവിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ കെ.എസ് ബീനാറാണി, ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാൽ, പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി അഡ്വ.സുധീഷ് വെൺപാല, പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, പ്രൊഫ.എ.ലോപ്പസ്, എം.പി ഗോപാലകൃഷ്ണൻ,പ്രൊഫ.എ.ടി ളാത്തറ എന്നിവർ ക്ളാസെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here