വി.ടി. സ്മാരക ട്രസ്റ്റും കൊച്ചി ആകാശവാണിയും ചേര്‍ന്ന് ഇന്നും നാളെയും കിടങ്ങൂര്‍ വി.ടി. സ്മാരക സാംസ്‌കാരിക നിലയത്തില്‍ കവിതാ ശില്പശാല നടത്തുന്നു. ഇന്ന് രാവിലെ പത്തിന് കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ശില്പശാല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസ് നടക്കും.ഞാറാഴ്ച നടക്കുന്ന സമാപന സമ്മേളനം റോജി എം.ജോണ്‍ ഉദ്‌ഘാടനം ചെയ്യും.