നാഷണൽ ലിറ്റററി ആൻഡ് എൻവയോണ്മെന്റ് ഓർഗനൈസേഷൻ വഞ്ചിയൂർ മുത്തുരാൻ ഹാളിൽ സംഘടിപ്പിച്ച കവി സമ്മേളനവും തിരുമല സത്യദാസിന്റെ രാമരാജ്യം പുസ്തക ചർച്ചയും കവയത്രി നാസിവദൂദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബേബി ഷിജാൻഷ അധ്യക്ഷത വഹിച്ചു. കല്ലയം മോഹൻ പുസ്തകം അവതരിപ്പിച്ചു. കുടപ്പനക്കുന്ന് ഹരി, പി.കെ. കിളിമാനൂർ, വഞ്ചിയൂർ ദിവരാജ്, ദിനകവി, സുരേഖ, മധു വണ്ടന്നൂർ, തിരുമല സത്യദാസ്, ജി. വിശ്വംഭരൻ, ഷറഫുദീൻ, സനൽ കൃഷ്ണ, തിരുമല സത്യദാസ്, സുരേഷ് സ്വാമി, സുഗത്, റിന്റുറോയ്, ആർ. ശൈലജ, അസിഹാ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
Home പുഴ മാഗസിന്