ഫെബ്രുവരി പതിനഞ്ചിന് വൈകിട്ട് ആറുമണിക്ക് ന്യൂ ഡൽഹിയിലെ സാകേത്തിൽ വെച്ച് ഇന്ത്യയിലെ 5 വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള ഒമ്പത് കവികൾ കവിത അവതരിപ്പിക്കുന്നു. മലയാളത്തിലെ ഏറ്റവും പുതിയ കവിതകളെഴുതുന്ന ലതീഷ് മോഹൻ, എം.ആർ വിഷ്ണുപ്രസാദ്, ഡി. അനിൽകുമാർ,പ്രഭ സക്കറിയാസ് എന്നിവർക്കൊപ്പം വിവിധ ഭാഷകളിൽ നിന്നുള്ള കൃതിക റിതു, യാറേയിപ്പം മകങ്,അരുൺ ദേവ്,ഉമർ നിസാറുദീൻ എന്നിവർ കവിത അവതരിപ്പിക്കും.ഏഷ്യൻ സ്റ്റുഡിയോ കളക്ടീവ് ,21 റ്റ് സെഞ്ച്വറി പൊയട്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്
Home പുഴ മാഗസിന്