കവിതാ ക്യാമ്പ് By പുഴ - March 6, 2018 tweet പട്ടാമ്പി കോളേജിൽ വെച്ച് നടക്കുന്ന കവിതയുടെ കാർണിവലിന്റെ ഭാഗമായി കോഴിക്കോട് സർവ്വകലാശാല യൂണിയന്റെ സഹകരണത്തോടെ സർവ്വകലാശാല വിദ്യാർത്ഥികൾക്കായി കവിതാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മലയാള കവിതയുടെ വ്യത്യസ്ത ശബ്ദമായ പി.രാമനാണ് ക്യാമ്പ് ഡയറക്ടർ. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English