കവിതാ മരങ്ങളുടെ പ്രതിഷ്ഠാപനം അന്നാലയം ഞാറ്റുകണ്ടത്തിൽ ഈ മാസം പതിനേഴിന് നടക്കും. കുഴൂർ വിത്സൻ തുടങ്ങിവെച്ച മരയാളം എന്ന ആശയത്തിന്റെ ഭാഗമായാണ് പോയട്രീ ഇൻസ്റ്റലേഷൻ നടക്കുന്നത്. 2019 ജനുവരി 17 നു ടെമ്പിൾ ഓഫ് പോയട്രി എന്നു പേരിട്ടിരിക്കുന്ന കവിതക്കും കലാ കാരന്മാർക്കുമായുള്ള ഇടത്തിലാണ് പരിപാടി നടക്കുന്നത്. മര- ക്കുഞ്ഞുങ്ങളും കവിതകളുമായി വരിക. കൈ നിറച്ച് മരക്കുഞ്ഞുങ്ങളേയും കവിതകളേയും കൊണ്ട് പോവുക എന്നാണ് പരിപാടിയുടെ വിശദീകരണമായി കവി പറയുന്നത്
Click this button or press Ctrl+G to toggle between Malayalam and English