കവി തിരുനല്ലൂര്‍ കരുണാകരന്റെ ഭാര്യ കെ.ശ്യാമളാദേവി(80) അന്തരിച്ചു. തൃക്കരുവ ഞാറക്കൽ രവീന്ദ്രമനിരത്തിൽ സംസ്കാരം നടന്നു. പരേതയായ എസ് അവനീ ബാല, എസ് മധുമാല, ടി കെ മനോജൻ (ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ) ടി കെ വിനോദൻ (ചീഫ് എഡിറ്റർ ലെഫ്റ്റ് ക്ലിക്ക് ന്യൂസ് ) എന്നിവർ മക്കൾ. മരുമകൻ ബി മോഹൻദാസ് (റെയിൽവേ )
1950 കളിൽ എ.ഐ.എസ്.എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും കൊല്ലം എസ്.എൻ കോളേജ് ഡപ്യൂട്ടി സ്പീക്കറുമായിരുന്നു. ഓൾ കേരള വിമൻസ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്..
Click this button or press Ctrl+G to toggle between Malayalam and English