ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ അന്തരിച്ചു By പുഴ - February 23, 2022 tweet പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. മലപ്പുറം അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. രാവണപ്രഭു എന്ന തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഹാസ്യവേദി, അക്ഷരക്കളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ