സമരകവിത

29177761_1672705236118205_7559908334003452826_n

പൊതു ഇടങ്ങളിലെ വർധിച്ചുവരുന്ന ദളിത് -സ്ത്രീ- ലൈംഗികന്യൂനപക്ഷ- പരിസ്ഥിതി പീഡനങ്ങൾക്കെതിരെ ഒരു കവിയുടെ ഒറ്റയാൾ പോരാട്ടം. ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നിൽ ബ്രാഹ്മണിക്കൽ ഫാസിസ്റ്റ് ജാതിവെറിക്കെതിരെ കവി സി എസ് രാജേഷ് സമരകവിത അവതരിപ്പിക്കും. പരിപാടിയുടെ ഉദ്‌ഘാടനം പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് നിർവഹിക്കും. കലാസാംസ്‌കാരിക സാഹിത്യ മേഖലയിലെ നിരവധി പ്രമുഖർ പരിപാടിയിൽ സാന്നിധ്യമറിയിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here