പ്ലസ് വൺ പ്രവേശനം

 

 

 

നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ വേക്കൻസി സീറ്റുകളിലേക്ക് അപേക്ഷിക്കാം.

വിവിധ അലോട്ട്മെന്റുകളിൽ നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി

* 2022 ജനുവരി 7 മുതൽ ജനുവരി 10 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം.

* എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. കൂടാതെ മുൻ അലോട്മെന്റുകളിൽ നോൺ ജോയിനിംഗ് ആയവർക്കും ഏതെങ്കിലും ക്വാട്ടയിൽ അഡ്മിഷൻ നേടിയിട്ട് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാൻ കഴിയില്ല.

* നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം.

* വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English