പൂവാലൻ By ശരത്കുമാർ - April 1, 2023 tweet ഉച്ചയിൽ വിശന്ന് വലഞ്ഞു, ജീവന് വേണ്ടി വറ്റുകൾ തേടി, ഉച്ചത്തിൽ കൂവാൻ കഴിയാതെ പൂംകോഴി. വർണ്ണ വാലുകൾ മേനിക്കൊരലങ്കാരം, പൂവാലനെന്നു പേര്. ഉച്ചയിൽനിന്നു വിശപ്പിന്റെ ചട്ടിയിലേക്ക്.., നാളെയിവൻ നനഞ്ഞ നാവുകൾക്കന്നം. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ