പുണെ അന്തരാഷ്ട്ര സാഹിത്യ ഉത്സവത്തിന് കൊടിയിറങ്ങി

പുണെ അന്തരാഷ്ട്ര സാഹിത്യ ഉത്സവത്തിന് കൊടിയിറങ്ങി. സെപ്റ്റംബർ 29 ആരംഭിച്ച പരിപാടി മൂന്നു ദിവസമാണ് നീണ്ടു നിന്നത്. പുണെയിലെ പ്രശസ്തമായ സാഹിത്യോത്സവത്തിന്റെ ആറാമത്തെ പതിപ്പായിരുന്നു ഇത്തവണ അരങ്ങേറിയത്.സജീവമായി നടന്ന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തങ്ങളെ പരിചയപ്പെടാനും എഴുത്തുകാരുമായി സംവദിക്കാനും അവസരമുണ്ടായിരുന്നു.കുൽപ്രീത് യാദവിനെപ്പോലുള്ള നിരവധി എഴുത്തുകാർ മേളയുടെ ഭാഗമായി.ശോഭ ദേയും ലോറെൻസോ അജിയോണിയുമായി പരിപാടിക്ക് തുടക്കം കുറിച്ചത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here