പ്രശസ്ത ഛായാഗ്രഹകനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ പ്രതാപ് ജോസഫിന്റെ വർക്ഷോപ് 8 പോയിന്റിൽ നടത്തുകയാണ്. ഓഗസ്റ്റ് 25നു നടക്കുന്ന ഇ വർക്ഷോപ്പിൽ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം. പരമാവധി 20 പേരെയാണ് ഇ വർക്ഷോപ്പിൽ പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്.500 രൂപയാണ് കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നൽകേണ്ടത്.കൊല്ലത്തുള്ള 8 പോയിന്റ് ആർട്ട് കഫേയിൽ വെച്ചാണ് പരിപാടി.
ഫോ: 9633154903.
Click this button or press Ctrl+G to toggle between Malayalam and English