ഫോട്ടോഗ്രാഫി മത്സരം:   പങ്കെടുക്കാം

വിഷയം: Rebuilding Kerala .
2018 ഓഗസ്ററ് 15 നു ശേഷം എടുത്ത ചിത്രങ്ങൾ മാത്രം പരിഗണിക്കും. ചിത്രങ്ങൾക്ക് അടിക്കുറിപ്പ് ഉണ്ടാകണം (ഫയൽ നെയിം ആയോ പ്രത്യേക വേർഡ് ഡോക്യുമെന്റ് ആയോ നൽകാവുന്നതാണ്)
– ചിത്രങ്ങൾ JPEG ഫോർമാറ്റിൽ ആയിരിക്കണം –  ചിത്രങ്ങളുടെ മൂല്യനിർണയം 50%  FACEBOOK ലൈക്കുകളുടെയും 50% വിധികർത്താക്കളുടെ  തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.
– ഒന്നിലധികം ഫോട്ടോ അയയ്ക്കാവുന്നതാണ്.
– രജിസ്‌ട്രേഷൻ ഫീസ് : 100 രൂപ (ഓരോ ഫോട്ടോയ്ക്കും)
– Cropping & നോർമൽ കളർ Correction അനുവദനീയമാണ്.
ഒന്നാം സമ്മാനം : 2000 രൂപ
രണ്ടാം സമ്മാനം : 1000 രൂപ
നല്ല അടിക്കുറിപ്പ് : 500 രൂപ

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും താഴെ പറയുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
https://goo.gl/forms/M7aZTfBh4d4wmyhG2

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here